കൊറോണ : ഡി.സി.സിയുടെ കെ.കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ 100 സന്നദ്ധ പ്രവര്‍ത്തകരുമായി കര്‍മ്മ രംഗത്ത്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ. കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്ത്. ഇതിന്റെ  ഭാഗമായി ബസ് സ്റ്റാന്റ് , വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ വൈറസ് വ്യാപനം തടയുന്നതിനായി നടത്തിയ ബോധവത്കരണ പരിപാടിയും സാനിട്ടെസര്‍ വിതരണവും ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു.

കെ. കരുണാകരന്‍ പാലിയേറ്റീവ് കെയറിന്റെ പരിശീലനം നേടിയ 100 വോളന്‍റിയേഴ്സിനെ ജില്ലാ ഭരണകൂടം  ആവശ്യപ്പെടുന്ന പക്ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവനത്തിന് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് പറഞ്ഞു.

ഡി.സി.സി ജനറല്‍ സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ഫാ. ദാനിയേല്‍ പുല്ലേലില്‍ ബോധവത്കരണ ക്ലാസ് നടത്തി. ഡേവിഡ് തോമസ്, നീതു രതീഷ്, ഗീതാ പ്രസാദ്, ബിനു ജോഷ്വാ, സാജന്‍ ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക്  നേത്രുത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...