ഐ.എഫ്.എസ് ലഭിച്ച കോന്നി ഡി.എഫ്.ഒ ശ്യാംമോഹൻ ലാലിനെ കെ.യു.ജനീഷ് കുമാർ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഐ.എഫ്.എസ് ലഭിച്ച കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻ ലാലിനെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. ഡി.എഫ്.ഒ ഓഫീസിലെത്തിയാണ് എം.ൽ.എ, ആദരവ് നല്‍കിയത്. സംസ്ഥാനത്ത് പുതിയതായി അഞ്ച് ഡി.എഫ്.ഒ മാർക്കാണ് ഐ.എഫ്.എസ് ലഭിച്ചത്. മാതൃകാപരമായ പ്രവർത്തനമാണ് കോന്നിയിൽ ഡി.എഫ്.ഒ നടത്തുന്നതെന്നും പുതിയ നേട്ടം കൂടുതൽ മികവിന് സഹായകമാവുമെന്നും എം.എൽ.എ പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പ്രേമാനന്ദൻ , റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ്, ജൂനിയർ സൂപ്രണ്ട് സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...