കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചും പ്രതിഷേധ സമ്മേളനവും 7-ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും വളരെ അധികം ദോഷം ചെയ്യുന്ന കെ – റയിൽ പദ്ധതി നടപ്പാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കെ. – റയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 7-തിങ്കളാഴ്ച്ച പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ചും പ്രതിഷേധ സമ്മേളനവും സംഘടിപ്പിക്കും. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ആന്റേ ആന്റണി എം.പി കളക്ട്രേറ്റ് മാർച്ചും ഇതോടനുബന്ധിച്ചുള്ള പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. അംബാൻ ജംഗ്ഷനിൽ നിന്നും ജില്ലാ കളക്ടേറ്റിലേക്ക് നടത്തുന്ന മാർച്ച് രാവിലെ 10- മണിക്ക് ആരംഭിക്കും. ജില്ലയിലെ 79 മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള കോൺഗ്രസ്, പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തകരും മാർച്ചിലും പ്രതിഷേധ സമ്മേളനത്തിലും പങ്കെടുക്കമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...