സംസ്ഥാന ബജറ്റ് ജില്ലക്ക് അവഗണന : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വികസനത്തിന് സഹായകരമായ യാതൊരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡി.സിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ആലപ്പുഴ – കോട്ടയം ജില്ലക്ക് പ്രളയഫണ്ട് അനുവദിച്ചെങ്കിലും പത്തനംതിട്ട ജില്ലക്ക് പ്രളയഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോവിഡാനന്തരം മടങ്ങി എത്തിയ പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതിയും ബജറ്റില്‍ കൊള്ളിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

റാന്നിയില്‍ നോളജ് വില്ലേജ് പ്രഖ്യാപിച്ചെങ്കിലും നേരത്തെ അനുവദിച്ച ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അതിന് പരിഹാരം കാണാന്‍ ബജറ്റില്‍ തുക കൊള്ളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിന്ന് രണ്ട് മന്ത്രിമാരും ഒരു ഡപ്യൂട്ടി സ്പീക്കറും ഉണ്ടായിട്ടും ജില്ലക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...