മഠത്തില്‍ കൃഷ്ണപിള്ളയും സഹപ്രവര്‍ത്തകരും മാണിഗ്രൂപ്പ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്‍റുമായ മഠത്തില്‍ കൃഷ്ണപിള്ള, തുമ്പമണ്‍ മണ്ഡലം പ്രസിഡന്‍റ് കെ.എസ്. ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരുമായ ഇരുപത്തി അഞ്ച് പേര്‍ കേരളാ കോണ്‍ഗ്രസ്(എം) ല്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി ഓഫീസില്‍ പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, കോണ്‍ഗ്രസ് തുമ്പമണ്‍ മണ്ഡലം പ്രസിഡന്‍റ് സി.എം. ഉമ്മന്‍, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം സഖറിയാ വര്‍ഗ്ഗീസ്, രാജു സഖറിയ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സര്‍വനാശം വരുത്തുന്ന സില്‍വര്‍ ലൈന്‍ പദ്ധിതി ഉള്‍പ്പെടെയുള്ള ജനദ്രോഹ ഇടതുപക്ഷ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കേരളാ കോണ്‍ഗ്രസില്‍ നിന്നും താനും സഹപ്രവര്‍ത്തകരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് മുന്‍ തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്‍റുകൂടിയായ മഠത്തില്‍ കൃഷ്ണപിള്ള പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...