പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കണം : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ഡി.സി.സി ഓഫീസ് അങ്കണത്തില്‍ ആന്റോ ആന്റണി എം.പി വൃക്ഷത്തൈ നട്ട് പരിപാടിള്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായി മനുഷ്യന്‍ ഇണങ്ങിജീവിക്കേണ്ട കാലമായെന്ന് പരിസ്ഥിതിദിനം നമ്മെ ഓര്‍മ്മപ്പെടുത്തുകയാണെന്നും  പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ നാം ഓരോരുത്തരും  പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ആന്റോ ആന്റണി പറഞ്ഞു.ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 5 വര്‍ഷം ഓരോ പരിസ്ഥിതി ദിനത്തിലും നട്ട വിവിധ വൃക്ഷങ്ങള്‍ക്ക് സമീപത്താണ് ആന്റോ ആന്റണി വൃക്ഷത്തൈ നട്ടത്.  മുന്‍. ഡി.സി.സി പ്രസിഡന്റ്  പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, വി.ആര്‍ സോജി, ബ്ലോക്ക് പ്രസിഡന്റ്  അബ്ദുള്‍ കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...