ആനന്ദപ്പള്ളി സുരേന്ദ്രന് ഡി.സി.സിയുടെ അനുശോചനം

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട: വാഹന അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍റെ ദേഹവിയോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അനുശോചിച്ചു.  ഡി.സി.സി ജനറല്‍  സെക്രട്ടറി, സേവാദള്‍ ജില്ലാ ചീഫ് ഓര്‍ഗനൈസര്‍, സംസ്ഥാന ഇന്‍സ്ട്രക്ടര്‍, അടൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, മലയാലപ്പുഴ മൂര്‍ത്തീകാവ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും സുരേന്ദ്രന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ

0
പുളിക്കീഴ് : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടില്‍ കടന്നു കയറി പീഡനത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്...

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...