വിദ്യാര്‍ത്ഥികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് :   യുപിയില്‍ 2 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെടുത്തു.  റിങ്കു മൗര്യ, അജയ് ചൗരസ്യ എന്നിവരാണ് മരിച്ചത്. ഇവർ ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.  ഇരുവരും പ്രണയത്തിലാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും, എന്നാൽ വീട്ടുകാർ എതിർത്തിരുന്നതായും പോലീസ് അറിയിച്ചു.  ഇവരുടെ മൊബൈൽ ഫോണുകളടങ്ങിയ ബാഗ് ട്രാക്കിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം

0
ന്യൂഡൽഹി : രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം....

പാണക്കാട് -കാരാത്തോട് റോഡിൽ രാത്രികാല ഗതാഗത നിരോധനം

0
മലപ്പുറം: പാണക്കാട് - വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയില്‍...

കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല....

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതായനം 2026 പദ്ധതിക്ക് തുടക്കമായി

0
കോന്നി : സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്തും...