മുല്ലപ്പെരിയാർ മരം മുറി : കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരാണോ എന്ന് സംശയം – ഡീൻ കുര്യാക്കോസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരാണോ എന്ന് സംശയിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിലെ വനം മന്ത്രി അറിയാതെ തമിഴ്നാടിന് മുല്ലപ്പെരിയാറിൽ മരംമുറിക്കുന്നതിന് അനുമതി നൽകിയതിലൂടെ ഇത് വ്യക്തമായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാടിൽ തുടക്കം മുതൽ ദുരൂഹത ഉണ്ടെന്നും ഡീൻ പറഞ്ഞു.

തമിഴ്നാട് മന്ത്രിമാർ മുല്ലപ്പെരിയാറിൽ വന്ന് പറഞ്ഞതിന് മൂന്നാം നാൾ മരം മുറിക്കുന്നതിന് നൽകിയ അനുമതി റദ്ദാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയ സംഭവത്തിൽ വിമർശനവുമായി പി.ജെ. ജോസഫ് അടക്കം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അനുമതി ഉടൻ റദ്ദാക്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ അനുമതി നൽകിയെന്ന് പറഞ്ഞ് കൈ കഴുകാനാവില്ലെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പി.ജെ. ജോസഫ് കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...