വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഛത്തീസ്‌ഗഡില്‍ അന്തരിച്ച ബിഷപ് ഇമെരിറ്റസ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര (87) യുടെ സംസ്‌ക്കാരം 22ന്

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഛത്തീസ്‌ഗഡില്‍ അന്തരിച്ച ബിഷപ് ഇമെരിറ്റസ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര (87) യുടെ സംസ്‌ക്കാരം 22ന് ജഗദല്‍പുര്‍ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംസ്‌ക്കാര ചടങ്ങുകള്‍. സീറോ മലബാര്‍ സഭ സീനിയര്‍ ബിഷപ്പും ജഗദല്‍പുര്‍ രൂപത മുന്‍ അധ്യക്ഷനും ആയിരുന്നു. ജഗദല്‍പുരിലെ എംപിഎം ആശുപത്രിയിലായിരുന്നു അന്ത്യം.

ചങ്ങനാശേരി പാലാത്ര പരേതരായ പി.ഡി.ഫിലിപ്പിന്‍റെയും മേരിയുടെയും മകനായാണ് ജനനം. ചങ്ങനാശേരി അതിരൂപത അംഗവും ചങ്ങനാശേരി വടക്കേക്കര സെന്റ് മേരീസ് ഇടവകാംഗവുമാണ്. 5 പതിറ്റാണ്ടിലേറെയായി ജഗദല്‍പുര്‍ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...