വൈദ്യുതാഘാതമേറ്റ് യുവാവിൻ്റെ മരണം : 16 ലക്ഷവും ജോലിയും നൽകാമെന്ന് സര്‍ക്കാര്‍ ; മൃതദേഹം കുടുംബം ഏറ്റുവാങ്ങി

For full experience, Download our mobile application:
Get it on Google Play

വയനാട്: പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധൻ മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. 16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന ഉറപ്പ് അധികൃതർ എഴുതി നൽകിയതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അർഹമായ സഹായധനവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കെഎസ്ഇബി, റവന്യൂ, ട്രൈബൽ വകുപ്പുകൾ ചേർന്നാണ് സുധൻ്റെ കുടുംബത്തിന് സഹായധനം നൽകുക. കളക്ടറും തഹസിൽദാരും ഉൾപ്പെടെ ബന്ധുക്കളുമായി ചർച്ച നടത്തി. ഇന്നലെയാണ് വയലിലൂടെ നടന്നുവരുന്നതിനിടെ പൊട്ടിയ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് സുധൻ മരിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപ്‌ലൈൻ റൈഡിനിടെ സുരക്ഷാ സംവിധാനം തകർന്ന് വിനോദസഞ്ചാരിക്ക് ഗുരുതര പരുക്ക്

0
കർണാടക: സിപ്‌ലൈൻ റൈഡിനിടെ സുരക്ഷാ സംവിധാനം തകർന്ന് 40 അടി താഴേയ്ക്ക്...

കോക്രോച്ച് ജനതാ പാർട്ടി വക്താക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ചർച്ച നടത്തും

0
ഡൽഹി: പാർലമെന്റ് മാർച്ചിനിടെ രാജ്യ തലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ പാറ്റകളെ ചർച്ചയ്ക്ക്...

യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി ജയരാജൻ

0
കണ്ണൂർ: യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി...

‘ദേശാഭിമാനി’യുടെ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരിട്ട് ഇടപെട്ട് പാർട്ടി നേതൃത്വം

0
തിരുവനന്തപുരം: സിപിഎം മുഖപത്രമായ 'ദേശാഭിമാനി'യുടെ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി...