പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനമന്ത്രിയെ വധിക്കാന്‍ അവര്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ സ്ലീപ്പര്‍ സെല്ലുകളുടെ കൈവശം 20 കിലോഗ്രാം ആര്‍ഡിഎക്സും ഉണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമെയിലില്‍ വന്ന സന്ദേശം അനുസരിച്ച്‌ പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി.

അത് നടപ്പിലാക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. വിവിധ ഭീകര സംഘടനയിലെ പ്രധാനികള്‍ എല്ലാവരും ഈ ഗൂഢാലോചനയില്‍ ബന്ധപ്പെട്ടിരിക്കുന്നു’. എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലേയ്ക്കാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് വന്ന ഇമെയില്‍ സന്ദേശം രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കൈമാറി. ഇമെയില്‍ അയച്ച ഐപി വിലാസം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സൈബര്‍ സുരക്ഷാ ഏജന്‍സി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...