Saturday, April 27, 2024 1:57 pm

വ്യാജ മദ്യദുരന്തത്തില്‍ മരണം 24 ആയി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്:  ഗുജറാത്തില്‍ വ്യാജ മദ്യദുരന്തത്തില്‍ മരണം 24 ആയി. 45 പേര്‍ ബോട്ടാഡ്, ഭാവ്നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.  സംഭവം അന്വേഷിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.  പ്രാദേശികമായി നിര്‍മ്മിച്ച മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം.  സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.  വ്യാജമദ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി ജയേഷ് എന്നയാളാണ് മെഥനോള്‍ എത്തിച്ച്‌ നല്‍കിയത്. എഎംഒഎസ് കെമിക്കല്‍സില്‍ നിന്ന് 600 ലിറ്റര്‍ മെഥനോള്‍ എത്തിച്ച്‌ നല്‍കിയെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കവിയൂർ – നടയ്ക്കൽ പാതയിൽ വളവിലെ മതിൽക്കെട്ട് കെണിയാകുന്നു

0
കവിയൂർ : കവിയൂർ - നടയ്ക്കൽ പാതയിൽ കോട്ടാമുണ്ടകം കെടുംവളവിൽ മതിൽക്കെട്ട്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുന്നു ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ...

തിരുവല്ല ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു

0
തിരുവല്ല : ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ...

വരട്ടാർ പുത്തൻതോട് തെക്കുംമുറിപ്പാലം പണി കരക്കാർക്ക് ദുരിതമാകുന്നു

0
തിരുവല്ല : വരട്ടാർ പുത്തൻതോട് തെക്കുംമുറിപ്പാലം പണിയാണ് കരക്കാർക്ക് ദുരിതമാകുന്നു. പാലത്തിന്‍റെ...