Monday, April 29, 2024 7:21 am

പത്തനംതിട്ട കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ കടമുറികൾ തുറന്നു നൽകുന്നതിനുള്ള തീരുമാനം വീണ്ടും അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി. സമുച്ചയത്തിലെ കടമുറികൾ തുറന്നു നൽകുന്നതിനുള്ള തീരുമാനം വീണ്ടും അനിശ്ചിതത്വത്തിൽ. രണ്ട് മാസം മുൻപ് തിരുവനന്തപുരത്തുവെച്ച് കെ.എസ്.ആർ.ടി.സി. അധികൃതരുമായി നടന്ന ചർച്ചയിൽ ഏപ്രിലിലേക്ക് തുറന്നുനൽകാം എന്ന് കടയുടമകൾക്ക് വാക്കുനൽകിയിരുന്നതാണ്. ഇതിനുശേഷം കടമുറികൾ തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പുകളും ഇവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാലാണ് കടമുറികൾ നൽകാൻ സാധിക്കാത്തതെന്നും ഇത് പൂർത്തിയായാലുടൻ പ്രശ്നം പരിഹരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. കടമുറികൾ ലേലത്തിനെടുത്തവർ കൂട്ടത്തോടെ ലേലത്തുക തിരികെ നൽകാൻ ആവശ്യപ്പെട്ടതോടെയാണ് ഏപ്രിലിലേക്ക് കടകൾ തുറന്നുനൽകാമെന്ന് സമ്മതിച്ചത്. ലേലം കഴിഞ്ഞ് ഏഴുവർഷം കഴിഞ്ഞിട്ടും കടമുറികൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബർമുതൽ വ്യാപാരികൾ തങ്ങൾ മുടക്കിയ ലേലത്തുക തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ അടക്കമുള്ളവർക്ക് അപേക്ഷ നൽകിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു

0
ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ...

പോളിങ് കുറഞ്ഞു ; ബിഹാറില്‍ എൻ.ഡി.എ സഖ്യം കടുത്ത ആശങ്കയിൽ

0
പറ്റ്ന: ബിഹാറില്‍ എൻ.ഡി.എ സഖ്യം ആശങ്കയിൽ. ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും വോട്ടിങ്...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം : ഒരാളെ കാണാതായി ; അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

0
തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ...

രാഹുലും പ്രിയങ്കയും മത്സരിക്കുമോ ?; അമേഠി -റായ്ബറേലി മണ്ഡലങ്ങളിലെ സസ്പെൻസ് കോൺഗ്രസ് സ്ഥാനാർഥി...

0
ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ...