അവകാശപ്രഖ്യാപന ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസിന്‍റെ (INTUC) നേതൃത്വത്തിൽ അവകാശപ്രഖ്യാപന ദിനം ആചരിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ അധികാരത്തിൽ വന്ന എല്‍ഡിഎഫ് സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാരായി മാറിയെന്നു ഐഎന്‍ റ്റിയുസി   ജില്ലാ സെക്രട്ടറി സജി.കെ. സൈമൺ പറഞ്ഞു. അവകാശപ്രഖ്യാപന ദിനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടഞ്ഞു വെച്ചിരിക്കുന്ന ഡിഎ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, പങ്കാളിത്തപെൻഷൻ ഉപേക്ഷിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, അർഹരായ ശുചീകരണ വിഭാഗം ജീവനക്കാർക്ക് മെഡി സെപ്പ് പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പിലാക്കുക, വർഷങ്ങളായി നഗര ശുചീകരണവും മാലിന്യനിർമാർജനവും നടത്തി വരുന്ന കണ്ടി ജന്റ വിഭാഗം ജീവനക്കാരെ മാറ്റി സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ താറുമാറാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, തുടങ്ങിയ പ്രധാന ആവശ്യങ്ങൾ യോഗത്തില്‍ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് റ്റി.കെ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, കെ ബാലൻ, പി ചന്ദ്രൻ, അജിതകുമാരി ജി, ട മുരുകൻ, എച്ച് നിസാമുദീൻ, രമണി പി, എന്‍. ഉദയമണി, ശീവൻ കുട്ടി എം, ഫസീല, അമ്പിളി സോമൻ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...