മന്നം സ്മാരക ക്ഷേത്ര സമർപ്പണവും വെങ്കല പ്രതിമ അനാച്ഛാദനവും ഞായാറാഴ്ച

For full experience, Download our mobile application:
Get it on Google Play

പന്തളം : തട്ടയിൽ ഇടയിരേത്ത് ഭവനത്തിൽ മന്നം സ്മാരക ക്ഷേത്രസമർപ്പണവും മന്നത്ത് പത്മനാഭന്റ വെങ്കല പ്രതിമ അനാച്ഛാദനവും ഞായറാഴ്ച രാവിലെ 10.30 ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. ഒന്നാം നമ്പർ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് പന്തളം എൻഎസ്എസ് യൂണിയനിൽപ്പെട്ട തട്ടയിലാണ് .1928 ഡിസംബർ 15ന് തട്ടയിൽ ഒരിപ്പുറത്ത് ദേവീക്ഷേത്രത്തിൽ നിന്ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭനെ തട്ട മല്ലിക ഇടയിരേത്ത് കുടുംബത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയും അവിടെവച്ച് അദ്ദേഹം കരയോഗം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.

ഇതിന്റെ ഓർമ്മയ്ക്കായി തട്ടയിൽ ഇടയിരേത്ത് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ ഇടയിരേത്ത് ട്രസ്റ്റ് ആചാര്യന്റെ വെങ്കല പ്രതിമ നിർമ്മിക്കുകയായിരുന്നു. എൻ.എസ്.എസ് .പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, യൂണിയൻ സെക്രട്ടറി കെ. കെ. പത്മകുമാർ, എൻ.എസ്എസ്. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് തട്ടയിൽ എ. കെ. വിജയൻ, ഇടയിരേത്ത് കുടുംബയോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രസിഡന്റായ അഡ്വ. കെ.ജ്യോതികുമാർ, കുടുംബയോഗം സെക്രട്ടറി സി.പി. മോഹനചന്ദ്രൻ പിള്ള, ഇടയിരേത്ത് ട്രസ്റ്റ് സെക്രട്ടറി ജെ.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നേതൃത്വം നൽകുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...