തിരിച്ചറിയില്‍ രേഖകളില്ലാത്ത തെരുവില്‍ കഴിയുന്ന അശരണര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം : ഡീന്‍ കുര്യാക്കോസ്‌ എം.പി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തിരിച്ചറിയില്‍ രേഖകളില്ലാത്ത തെരുവില്‍ കഴിയുന്നവര്‍ക്കും അനാഥാലയങ്ങളില്‍ കഴിയുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ്‌ ആവശ്യപ്പെട്ടു.

കേരളത്തില്‍ അനാഥാലയങ്ങളിലും മറ്റുമായി കഴിയുന്ന അശരണരായവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ല എന്ന കാരണത്താല്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതിന് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുവാനോ മറ്റ് രീതിയില്‍ വാക്സിന്‍ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. ഈ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തി ഈ വിഭാഗത്തിലുള്ള എല്ലാ ആളുകള്‍ക്കും വാക്സിനേഷനു വേണ്ട മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...