പന്ത്രണ്ടാം ക്ലാസിലെ ഇന്റെണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 28വരെ സമയം നീട്ടിയതായി സി.ബി.എസ്.ഇ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പന്ത്രണ്ടാം ക്ലാസിലെ ഇന്റെണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 28വരെ സമയം നീട്ടിയതായി സി.ബി.എസ്.ഇ.അറിയിച്ചു. ഇനിയും പൂര്‍ത്തിയാക്കാനുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈവ വോസി ആയാകും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുക. ഇന്റെണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇ സകൂളുകള്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇന്റെണല്‍ അസസ്മെന്‍റില്‍ തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും പരമാവധി നല്‍കേണ്ട മാര്‍ക്ക് സംബന്ധിച്ചും ബോര്‍ഡ് നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....