ഒളിമങ്ങാതെ തെളിയുന്ന ദീപനാളം… എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍

For full experience, Download our mobile application:
Get it on Google Play

ഒളിമങ്ങാതെ തെളിയുന്ന ദീപനാളം… അതിന്റെ പ്രകാശം പോലെതന്നെ ജീവിതത്തിലെ ഇരുട്ടിനെ അകറ്റി വസന്തം വിരിയിക്കുന്ന ഉത്സവമാണ് ദീപാവലി. ഇരുളിനെ ഭേദിച്ച് ദീപങ്ങള്‍ മനോഹാരിത പകരുന്ന ദിവസം. പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവന്‍ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തില്‍ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകര്‍ഷണം. ദുര്‍ഗാ ദേവി അസുര നിഗ്രഹം നടത്തി വിജയിച്ചു വരുന്നതിന്റെ ഓര്‍മയാണ് എന്നാണ് ഒരു ഐതിഹ്യം. തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ദിനമായി ദീപാവലിയെ കണക്കാക്കുന്നു.

ഹിന്ദു കലണ്ടര്‍ പ്രകാരം ചാന്ദ്ര മാസമായ കാര്‍ത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങള്‍ ആരംഭിയ്ക്കുക. നവംബര്‍ നാലിന് ലക്ഷ്മീ പൂജയോടെയാണ് പൂജാവിധികള്‍ ആരംഭിയ്ക്കുക. ഈ ദീപാവലി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയം നല്‍കുന്ന ശുഭ കാര്യങ്ങള്‍ വന്നുഭവിക്കട്ടെ… പ്രീയ വായനക്കാര്‍ക്ക്- പത്തനംതിട്ട മീഡിയയുടെ സന്തോഷപൂര്‍ണമായ ദീപാവലി ആശംസകള്‍…

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...