ട്വന്റി – 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്വന്റി – 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ അനുമതി. ദീപുവിന്റെ പിതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന് ദീപുവിന്റെ പിതാവ് ആരോപണമുന്നയിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത് എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയാണ്. ഈ കോടതിയിലെ ജഡ്ജിയുടെ അച്ഛന് പാര്‍ട്ടി ബന്ധമുണ്ടെന്നാണ് ദീപുവിന്റെ അച്ഛന്‍ ആരോപണമുന്നയിച്ചത്. പ്രതികള്‍ സി.പി.എമ്മുകാരാണ്. അതിനാല്‍ തന്നെ പ്രതികള്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഇടയുണ്ട്‌ എന്നായിരുന്നു ആരോപണം. ഇത് പരിഗണിച്ചാണ് കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ജാമ്യാപേക്ഷുടെ പകര്‍പ്പ് പിതാവിന് നല്‍കാത്തതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് കോടതി മാറ്റിക്കൊണ്ട് ഉത്തരവിട്ടത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...