കേരളത്തിലെ നവോദ്ധാനവും സ്ത്രീപക്ഷ സ്നേഹവും എന്തെന്ന് വ്യക്തമായി : ഷാഫി പറമ്പില്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളജ് സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തോടെ കേരളത്തിലെ നവോദ്ധാനവും സ്ത്രീപക്ഷ സ്നേഹവും എന്തെന്ന് വ്യക്തമായി തെളിഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു. മദ്യപിച്ചെത്തിയ ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളജില്‍ പഠിക്കുന്നവരും അല്ലാത്തവരുമുള്ള കുട്ടികളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് പെണ്‍കുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ട് ഇഴച്ച്‌ ക്രൂരമായി മര്‍ദിച്ചത്.

ആദ്യം ഭീഷണി പിന്നീട് ആളെ കൂട്ടി വന്ന് അത് സംഘര്‍ഷത്തിലേക്ക് കലാശിച്ചു. കെ എസ് യു വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും റെന്റിന് താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ച്‌ തെരഞ്ഞു പിടിച്ച്‌ പുറത്ത് നിന്നുള്ള ഗുണ്ടകള്‍ ആക്രമിച്ചു. എന്നിട്ടും ആശുപത്രിക്ക് പുറത്തും വീണ്ടും ഗുണ്ടകള്‍ അക്രമണങ്ങള്‍ക്കായി മുതിര്‍ന്നു. ഇതിനെതിരെ ശക്‌തമായ പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...