മത്സ്യവില്പനക്കാരിയെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കടയ്ക്കാവൂര്‍: തൊപ്പിച്ചന്തയില്‍ മത്സ്യവില്പനയ്ക്കെത്തിയ യുവതിയെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. പെരുങ്കുളം ഇടക്കോട് കാട്ടുവിള വീട്ടില്‍ ഷാക്കിര്‍ (31)ആണ് പിടിയിലായത്. തൊപ്പിച്ചന്ത മാര്‍ക്കറ്റില്‍ മത്സ്യവില്പനക്കെത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയെ റോഡിൽവെച്ചു മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും പ്രചരിച്ചിരുന്നു. സാധനം പൊതിയുന്നതിന് ന്യൂസ്പേപ്പര്‍ ചോദിച്ചപ്പോള്‍ കൊടുക്കാത്തതാണു കാരണം. വീഡിയോകണ്ട് മത്സ്യത്തൊഴിലാളികള്‍ പ്രധിഷേധിച്ചു. കടയ്ക്കാവൂര്‍ സി.ഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് വിക്രമാദിത്യന്‍, ജി.എസ്.ഐ നസീറുദ്ദീന്‍, എസ്.പി.സി.ഒ.മാരായ ബിനോജ്, സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...