ന്യൂഡൽഹി: ഡൽഹിയിലെ വിവിധ പ്രധാന കേന്ദ്രങ്ങൾക്ക് ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് എന്നിവ ഉൾപ്പെടെ നഗരത്തിലെ നിരവധി സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരു ദിവസം മാത്രം ശേഷിക്കെ സംഭവം ആശങ്ക ഉയർത്തുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























