Thursday, January 23, 2025 7:08 am

ഡ​ല്‍​ഹി​ല്‍​യി​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടും

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡല്‍ഹിയില്‍ അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടും. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അരവി​ന്ദ് കെജ്രിവാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​വ​ശ്യ സ​ര്‍​വ്വീ​സു​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി ന​ല്‍​കു​ക. ഇ -​പാ​സ് ഇല്ലാത്ത​വ​ര്‍​ക്ക് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആരാ​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീരുമാ​ന​മെ​ടു​ക്കു​ക​യെ​ന്നും കെജ്രി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, സ​ലൂ​ണു​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തുറക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 750 ഓളം ഗ്രാം രാസലഹരി

0
കോഴിക്കോട് : നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 750 ഓളം...

സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

0
കൊച്ചി : എറണാകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ....

ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ

0
കാഞ്ഞങ്ങാട് : കാസര്‍കോട് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച...

ലോസ് ആഞ്ചൽസിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു

0
വാഷിങ്ടൺ : അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ 2...