വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മു​സ്ത​ഫാ​ബാ​ദി​ല്‍ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മു​സ്ത​ഫാ​ബാ​ദി​ല്‍ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​സ്ത​ഫാ​ബാ​ദി​ലെ വ്യാ​പാ​രി സു​ലൈ​മാ​ന്റെ മ​ക​ന്‍ സൂ​ഫി​യാ​ന്‍ (20) ആ​ണ് മ​രി​ച്ച​ത്. സു​ലൈ​മാ​നെ​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ബാ​ബു ന​ഗ​ര്‍ ചാ​നെ​വാ​ലി തെ​രു​വി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഷ​മീം അ​ഹ്മ​ദി​ന്റെ കെ​ട്ടി​ട​മാ​ണ് പു​ല​ര്‍​ച്ചെ അ​ഞ്ച് മ​ണി​യ്ക്ക് ത​ക​ര്‍​ന്നു​വീ​ണ​ത്. ക​ച്ച​വ​ട​ക്കാ​ര​നാ​യ സു​ലൈ​മാ​നും കു​ടും​ബ​വും നാ​ല് വ​ര്‍​ഷ​മാ​യി വാ​ട​ക​യ്ക്ക് വ​സി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...