ഡൽഹിയിൽ ആറു മാസം കൂടി സൗജന്യ റേഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : സൗജന്യ റേഷൻ പദ്ധതി അടുത്ത ആറു മാസത്തേക്ക് കൂടി തുടരാൻ ഡൽഹിയിലെ ആം ആദ്മി സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ഇക്കാര്യം അറിയിച്ചു. രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലാണെന്നും നിരവധി പേർക്ക് ദിവസം രണ്ട് നേരം പോലും ഭക്ഷണം തരപ്പെടുത്താൻ കഴിയുന്നില്ലെന്നും കോവിഡ് മൂലം പലർക്കും ജോലി നഷ്ടപ്പെട്ടെന്നും കെ​ജ്​​രി​വാ​ൾ പറഞ്ഞു.

2022 മേ​യ്​ വ​രെയാണ് സൗജ​ന്യ​റേ​ഷ​ൻ വി​ത​ര​ണ പ​ദ്ധ​തി തു​ട​രും. പ്ര​ധാ​ൻ​മ​ന്ത്രി ഗ​രീ​ബ്​ ക​ല്യാ​ൺ യോ​ജ​ന വ​ഴി​യു​ള്ള സൗ​ജ​ന്യ​റേ​ഷ​ൻ വി​ത​ര​ണം ന​വം​ബ​ർ 30നു​ ​ശേ​ഷം തു​ട​രി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. സൗ​ജ​ന്യ​റേ​ഷ​ൻ ആ​റു​മാ​സ​ത്തേ​ക്കു​ കൂ​ടി തു​ട​ര​ണ​മെ​ന്നും കെ​ജ്​​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ ട്വി​റ്റ​റി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...