കൊവിഡ് വ്യാപനം ; ഡൽഹി റിപ്പബ്ലിക്ക് ദിന പരേഡില്‍ 24,000 പേര്‍ക്ക് മാത്രം അനുമതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഡല്‍ഹി റിപ്പബ്ലിക്ക് ദിന പരേഡില്‍ 24,000 പേര്‍ക്ക് മാത്രം അനുമതി. 24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം നടന്ന റിപബ്ലിക് ദിന പരേഡില്‍ വിദേശപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.

55 വര്‍ഷത്തിനിടയില്‍ വിദേശ പ്രതിനിധികളില്ലാതെ റിപബ്ലിക് ദിനാഘോഷം നടന്നത് ഇതാദ്യമാണ്. ഇത്തവണ അഞ്ച് സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. കസാകിസ്താന്‍, ഉസ്ബക്കിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്കിമിനിസ്താന്‍, തുടങ്ങി 4 രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കൂളിലെ ചെറിയ തർക്കത്തിന് പ്രതികാരമായി പെൺകുട്ടിയെയും സഹോദരിയെയും വഴിയിലിട്ട് തല്ലിച്ചതച്ച് സഹപാഠിയുടെ കുടുംബം

0
ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കം...

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്

0
കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി...

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു...

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു ; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് ഇന്ത്യ

0
ന്യൂഡല്‍ഹി: രാജ്യത്തുടനീളം പ്രത്യേകിച്ച് തെക്കൻ തീരപ്രദേശങ്ങളിൽ അസ്ഥിരതയും സൈനിക നീക്കങ്ങളും...