തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിറ്റ മലയാളി വിദ്യാർഥി ഡൽഹിയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് വിറ്റ മലയാളി വിദ്യാര്‍ഥി ഡല്‍ഹിയില്‍ പിടിയില്‍. 19 കാരനായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി കെ.കെ. ആദിലാണ് അറസ്റ്റിലായത്. കൂടെ താമസിക്കുന്ന മലയാളിയായ സുഹൃത്ത് മുഖേനയാണ് ആദില്‍, തട്ടിപ്പുകാരനായ മറ്റൊരു മലയാളിക്ക് ബാങ്ക് അക്കൗണ്ട് വിറ്റത്. ഇതിന് 30,000 രൂപ പ്രതിഫലമായി കൈപ്പറ്റിയതായി ആദില്‍ പോലീസിനോട് പറഞ്ഞു. 10.35 ലക്ഷം രൂപ തട്ടിപ്പുസംഘം അടിച്ചുമാറ്റിയെന്ന ഒരു യുവതിയുടെ പരാതിയിലാണ് വിദ്യാര്‍ത്ഥി കുടുങ്ങിയത്.

ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന വാഗ്ദാനം കേട്ടാണ് താന്‍ 10.35 ലക്ഷം തട്ടിപ്പുസംഘത്തില്‍ നിക്ഷേപിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. തട്ടിപ്പുസംഘത്തിന്റെ വെബ്സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്താണ് പണം നല്‍കിയത്. ടെലഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവരെ പരിചയപ്പെട്ടത്. നിക്ഷേപിച്ച തുക പിന്‍വലിക്കാനാകാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന്...

0
തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം...

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ...

വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല ; വീണ്ടും...

0
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം...

പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ വിമർശനവുമായി...

0
കൊച്ചി: പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ...