രാജ്യത്ത് ജനാധിപത്യം പാണാധിപത്യമായി മാറി ; വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്ത് ജാനാധിപത്യ വ്യവസ്ഥിതി പണാധിപത്യ വ്യവസ്ഥിതിയായി മാറിയെന്ന് എസ് എൻ ഡി പി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ് എൻ ഡി പി യോഗം കോന്നി ടൗൺ 82 ആം ശാഖയിലെ വെണ്ണക്കൽ വിഗ്രഹ പുനഃപ്രതിഷ്ഠാ കർമ്മമ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയായികളെ സൃഷ്‌ടിക്കുവാൻ കഴിയുന്നവൻ ആണ് യഥാർത്ഥ നേതാവ്.വിവിധ രാഷ്ട്രീയ കക്ഷികളിൽ ഉള്ളവർ ഈ സംഘടനയിൽ ഉണ്ട്. എനിക്ക് രാഷ്ട്രീയമില്ല. പിന്നോക്ക വിഭാഗങ്ങളെ പണ്ട് അയിത്തം പറഞ്ഞ് മാറ്റി നിർത്തിയെങ്കിൽ ഇന്ന് വർഗീയതയുടെ പേരിൽ മാറ്റി നിർത്തുന്നു.വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക സ്ഥിതി എല്ലാവർക്കും ഒരുപോലെ ലഭിക്കണം എന്നും അദ്ദേഹം പറ‍ഞ്ഞു.

എസ് എൻ എൻ ഡി പി യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ജയൻ,ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,സുരേഷ് ചിറ്റിലക്കാട്,ശ്യാം ലാൽ,സുനിൽ മംഗലത്ത്,സുരേശൻ,സരള പുരുഷോത്തമൻ,അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...