ദീപങ്ങളുടെ ഉത്സവത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദീപങ്ങളുടെ ഉത്സവത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അറിവിന്‍റെ വിളക്കുപയോഗിച്ച്‌ രാജ്യത്തെ ജനങ്ങളുടെ ജീവിതം പ്രകാശിപ്പിക്കാന്‍ സാധിക്കട്ടെ. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ദ്രൗപതി മുര്‍മു പറഞ്ഞു. ‘പ്രകാശത്തിന്‍റെയും ശോഭയുടെയും ദീപാവലി ആഘോഷങ്ങള്‍ എല്ലാവര്‍ക്കും നേരുന്നു. ദീപാവലി ഉത്സവത്തില്‍ കുടുംബത്തിന് സന്തോഷവും ക്ഷേമവും ചൈതന്യവും വര്‍ധിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നല്ലൊരു ദീപാവലി ഉണ്ടാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം കൈമാറി കലഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകള്‍

0
കോന്നി : ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ ആറന്മുള, തണ്ണിത്തോട് പഞ്ചായത്തുകളില്‍...

പിതൃസ്മരണ നിറഞ്ഞ് കർക്കിടക വാവ് : കല്ലേലി കാവിൽ 1001 മുറുക്കാൻ സമർപ്പണവും വാവൂട്ടും...

0
കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും...

ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതി : എസ്.പി.സി കേഡറ്റുകള്‍ക്കായി ജില്ലാതല പരിശീലന പരിപാടി...

0
പത്തനംതിട്ട : ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...