ഐക്യ അയർലൻഡ് യാഥാർഥ്യമായി കാണാൻ ആഗ്രഹം : രാഷ്ട്രീയ തർക്കവിഷയം വീണ്ടും ചർച്ചയാക്കി ട്രംപ്

For full experience, Download our mobile application:
Get it on Google Play

ഡൂൺബെഗ്: വടക്കൻ അയർലൻഡ് യുകെയിൽനിന്നു വേർപെട്ട് റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ ഭാഗമായിക്കാണാനുള്ള ആഗ്രഹം വീണ്ടും പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച ഡബ്ലിൻ സന്ദർശിച്ചപ്പോഴാണ് പൊള്ളുന്ന രാഷ്ട്രീയ തർക്കവിഷയങ്ങളിലൊന്ന് പ്രസിഡന്റ് എടുത്തിട്ടത്. ഐറിഷ് ഐക്യം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് വിഷയം വീണ്ടും ചർച്ചയാക്കി. ഇക്കാര്യത്തിൽ തനിക്ക് ഗംഭീര ജനപിന്തുണ ലഭിച്ചെന്നും അവകാശപ്പെട്ടു. സ്കോട്‌ലൻഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച അഭിപ്രായം മറ്റരവസരത്തിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും സൂചിപ്പിച്ചു. വടക്കൻ അയർലൻഡും സ്കോട്‌ലൻഡും യുകെയുടെ ഭാഗമായി തുടരണോയെന്നതിൽ ഹിതപരിശോധനയൊന്നും വേണ്ടെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേണെമിന്റെ നിലപാട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട കണ്ണങ്കരയില്‍ കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

0
പത്തനംതിട്ട : കണ്ണങ്കരയിലെ പാന്‍ മസാല കടകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു

0
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു....

ഇ20 വൻവിജയം ; ഇനി ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം ഉൾപ്പെടെ വലിയ ലക്ഷ്യങ്ങളെന്ന്‌ തരുൺ...

0
ഡൽഹി : 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ, ഇ20 ഫ്യുവലുമായി...

റാന്നിയിൽ ബി.എസ്.എൻ.എൽ. നെറ്റ്‌ വർക്ക് പണിമുടക്കി : ദുരിതത്തിലായി ഉപഭോക്താക്കൾ

0
റാന്നി : റാന്നിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബി.എസ്.എൻ.എൽ....