തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാകാതെ പ്രതികള്‍ക്ക് തിരിച്ചു കൊടുത്ത സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍ : പിടികൂടിയ തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാകാതെ പ്രതികള്‍ക്ക് തിരിച്ചു കൊടുത്ത സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജി അലക്സാണ്ടര്‍ എന്നിവരെയാണ് ജില്ല പോലീസ് മേധാവി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കേസില്‍ ഇടനിലക്കാരാനായി നിന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം മറ്റ് സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...