ദേവനന്ദ മിസ്സിംഗ്‌ : എം.സി റോഡിലൂടെ കടന്നുപോകുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ പരിശോധിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊല്ലത്തുനിന്നും തട്ടിക്കൊണ്ടുപോയ ദേവനന്ദയെ ഇതുവരെ കണ്ടുകിട്ടിയില്ല. വാഹന പരിശോധനകള്‍ നടക്കുകയാണ്. എന്നാല്‍ സംശയാസ്പദമായി എം.സി റോഡിലൂടെ  കടന്നുപോയ  KA 41 C 9430 ലോറി  തടഞ്ഞുനിര്‍‍ത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല .

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...