എൻ്റെ സ്വത്തു വിവരങ്ങൾ പരസ്യമാക്കാം, പ്രതിപക്ഷ നേതാവ് സ്വത്ത് വെളിപ്പെടുത്താൻ തയ്യാറാണോ : പി. എസ് പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ ക്കവര്‍ച്ചയില്‍ ഹൈക്കോടതി പരമാര്‍ശം നേരിട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  പി. എസ് പ്രശാന്ത് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രംഗത്ത്. തൻ്റെ സ്വത്തു വിവരങ്ങൾ പരസ്യമാക്കാം.തനിക്ക് മൂന്നു അക്കൗണ്ടുകളണ്ട്.മൂന്നു ലക്ഷം ആസ്‌തിയുണ്ട്. VD സതീശൻ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.ആരാണ് കോടിശ്വരനെന്ന് അപ്പോൾ അറിയാം.പോറ്റിതൻ്റെ വീടിൻ്റെ പാലുകാച്ചലിന് വന്നുവെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു.താനിപ്പോൾ CPMലാണ് കോൺഗ്രസിലല്ല.എല്ലാ കണക്കും പാർട്ടിക്ക് നൽകിയിട്ടുണ്ട്.വായ്പയെടുത്താണ് വീട് വച്ചത്. ഭാര്യയുടെ കുടുംബസ്വത്ത് വിറ്റാണ് ഭൂമിവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും ; 440 കോടിയുള്ള പാർട്ടിയുടെ ബാങ്ക്...

0
ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും. പാർട്ടിയുടെ...

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...