ശബരിമല വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം എന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവരങ്ങൾ പുറത്തുവിട്ടത് ദേവസ്വം ബോർഡാണ് എന്ന മോഹൻലാലിന്റെ പ്രസ്താവന തെറ്റാണ്. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായി ദേവസ്വം ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട മോഹൻലാൽ നടത്തിയ ഈ പ്രസ്താവന തെറ്റാണെന്നാണ് ദേവസ്വം ബോർഡിൻറെ നിലപാട്.

വഴിപാടുമായി ബന്ധപ്പെട്ട് വാർത്തകളിൽ ആദ്യം പുറത്തുവന്നത് തീർഥാടകന് ലഭിക്കുന്ന രസീതാണ്. അതായത് വഴിപാട് കഴിച്ച മോഹൻലാലിനോ അല്ലെങ്കിൽ മോഹൻലാലിന്റെ ഒപ്പമുള്ള ആളുകൾക്കോ ദേവസ്വം ബോർഡ് നൽകിയ രസീതാണ് ആദ്യം പുറത്തുവന്നത്. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് വാർത്ത ചോർത്തിയത് ദേവസ്വം ബോർഡ് അല്ല എന്നുള്ള ബോർഡിന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...