ശബരിമലയില്‍ അടുത്ത ആഴ്ച മുതല്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ അടുത്ത ആഴ്ച മുതല്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂ വഴിയാകും ദര്‍ശനമനുവദിക്കുക. വണ്ടിപ്പെരിയാര്‍ വഴി പ്രവേശനമുണ്ടാവില്ല. ഒരേസമയം അമ്പതുപേര്‍ക്കായിരിക്കും ദര്‍ശനം. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്കാനര്‍ സ്ഥാപിക്കും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള അന്യസംസ്ഥാനക്കാര്‍ക്ക് ദര്‍ശനം അനുവദിക്കും. ശബരിമലയിലെ പൂജാരിമാര്‍ക്ക് പ്രായപരിധി ബാധകമല്ല. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ആരാധന. ഗുരുവായൂരില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപ്പാക്കും. ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ വി.ഐ.പി ദര്‍ശനം ഉണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...