കായംകുളം റെയിൽവേ സ്റ്റേഷനിൽ വികസനപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം : റെയിൽവേ സ്റ്റേഷനിൽ അമൃത് പദ്ധതിയുടെ ഭാഗമായുള്ള വികസനപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. സ്റ്റേഷനിൽ യാത്രക്കാർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുള്ള പണികളാണ് നടക്കുന്നത്. രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ 80 മീറ്റർ നീളത്തിൽ ഷെൽറ്റർ റൂഫിങ് സ്ഥാപിച്ചു. യാത്രക്കാർക്ക് മറ്റു പ്ലാറ്റ് ഫോമുകളിലേക്ക് പോകുന്നതിനായി ഒരു മേൽപ്പാലംകൂടി സ്റ്റേഷനിൽ നിർമിക്കുന്നുണ്ട്. ഒന്നുമുതൽ അഞ്ചുവരെയുള്ള പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചാണ് പുതിയ മേൽപ്പാലം വടക്കു ഭാഗത്തായി നിർമിക്കുന്നത്. ഇതിന്റെ പൈലിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒരു മേൽപ്പാലമാണുള്ളത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ എസ്കലേറ്റർ സൗകര്യവുമുണ്ട്. പാഴ്‌സൽ ഓഫീസിന്റെ നിർമാണവും നടക്കുന്നുണ്ട്. ബസ് ടെർമിനലിൽനിന്ന് സ്റ്റേഷനിലേക്ക് പുതിയ അപ്രോച്ച് റോഡും നിർമിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ...

0
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം...

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി...

നിതിൻ രാജ് കേസ് ; ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...