പെരുനാട് പശുവിനെ കടുവ ആക്രമിച്ചു കൊന്ന സ്ഥലം ഡി.എഫ്.ഒ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡി.എഫ്.ഒ ശശികുമാർ ശർമ്മ, റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസിൽ എത്തി കടവ ആക്രമണത്തിൽ 2 പശുക്കൽ ചത്ത സാഹചര്യം വിലയിരുത്തുകയും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. ബഥനി മലയിൽ രാജൻ, മാമ്പ്രയിൽ കാർമ്മേൽ വളവനാൽ റെജി തോമസ് എന്നിവരുടെ പശുവിനെ ആക്രമിച്ചു കൊന്ന സ്ഥലമാണ് സന്ദർശിച്ചത്. ഇവിടെ ക്യാമറ നിരീക്ഷണത്തിനായി സ്ഥാപിച്ചു. 6 ബറ്റാലിയനായി 30 അംഗ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ക്യാമ്പ് ചെയ്യുന്നതിന് ക്രമീകരിച്ചു.

ക്യാമറയിൽ സാന്നിദ്ധ്യം കണ്ടതിനു ശേഷം പരിശോധിച്ച് കൂട് സ്ഥാപിക്കും. സമീപത്ത് തോട്ടങ്ങൾ വലിയ തോതിൽ കാടുമൂടി കിടക്കുന്നതിനാൽ വന്യമൃഗ സങ്കേതമാകുവാൻ സാധ്യത ഉണ്ട്. അതിനാല്‍ ജനങ്ങൾ ജാഗ്രത പുലർത്തണം. അതിരാവിലെ ടാപ്പിംഗ് നടത്താൻ വരുന്നവർ ശ്രദ്ധിക്കണം. തോട്ടമുടമകൾക്ക് കളകൾ എടുക്കുന്നതിന് പഞ്ചായത്ത് നോട്ടീസ് നൽകണം.

കളനീക്കം ചെയ്യാത്തവരുടെ പേരിൽ നടപടികൾ സ്വീകരിക്കണം. പഞ്ചായത്ത് നോട്ടീസ് പ്രസിദ്ധീകരരിക്കണം എന്നീ തീരുമാനങ്ങൾ എടുത്തു. ജനപ്രതിനിധികളായ കെ.എസ് ഗോപി. ഡി ശ്രീകല , രാജം ടീച്ചർ, എം.എസ് ശ്യാം, സി.എസ് സുകുമാരൻ, പി.എന്‍ മനോജ്, ജോയൽ തോമസ് എന്നിവർ ഡിഎഫ്ഒയോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...