Sunday, May 19, 2024 6:23 am

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് രണ്ടുമണിക്ക് തുറക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് തുറക്കും. 202 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയില്‍ 0.50 മീറ്റര്‍ ജലനിരപ്പ് ഉയരും. പുഴയോര വാസികള്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് ഷോളയാറില്‍ നിന്നും പറമ്പിക്കുളം ഡാമില്‍ നിന്നും അധികജലം പുറത്തുവിടുന്നത് മൂലമാണ് ഇത്. ഈ അധിക ജലം സംഭരിക്കാന്‍ കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ നാലടി ഉയര്‍ത്തും.

സംസഥാനത്ത് മഴ ശക്തമാകുന്നതിനാല്‍ മ​ലമ്പു​ഴ, പോ​ത്തു​ണ്ടി ഡാമുകള്‍ ​തു​റ​ന്നു. പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ ആണ് തുറന്നത്. അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഷട്ടറുകള്‍ തു​റ​ന്ന​ത്. മ​ല​മ്പു​ഴ ഡാമിന്‍റെ നാല് ഷട്ടറുകള്‍ ആണ് തുറന്നത്. ഷട്ടറുകള്‍ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​ണ് തു​റ​ന്ന​ത്. മലമ്പുഴ ഡാമിന്‍റെ സംഭരണ ശേഷി 115.06 മീ​റ്റ​ര്‍ ആ​ണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 113.59 മീ​റ്റ​റാ​ണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ബാണാസുര ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തി​രു​വ​ന​ന്ത​പു​ര​ത്ത് അതിശ​ക്ത​മാ​യ മഴ ; വീ​ട് ത​ക​ർ​ന്നു

0
തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് ത​ക​ർ​ന്നു. ക​ല്ല​ന്പ​ലം നാ​വാ​യി​ക്കു​ള​ത്ത്...

ഡ്രൈ​വിം​ഗ് സ്കൂ​ൾ സ​മ​രം ഇ​ള​ക്കി​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കാ​ര്യം ചെ​യ്യും ; ഗ​താ​ഗ​ത മ​ന്ത്രി കെ....

0
പ​ത്ത​നം​തി​ട്ട: ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​രെ സ​മ​രം ചെ​യ്യാ​നാ​യി ഇ​ള​ക്കി​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന്...

കാ​ട്ടാ​ക്ക​ട​യി​ൽ പൂ​ക്ക​ട​യി​ൽ തീ​പി​ടുത്തം ; വൻ നാശനഷ്ടം

0
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ പൂ​ക്ക​ട​യി​ൽ തീ​പി​ടി​ത്തം. കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പൂ​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്....

കശ്മീരിൽ ഭീകരരുടെ വെടിവെയ്പ്പ് ; ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു

0
ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിവെയ്പിൽ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ...