മഴ ശക്തം ; മലമ്പുഴ , പോത്തുണ്ടി ഡാമുകൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയതോടെ മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളാണ് തുറന്നത്. നിലവില്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി 115.06 മീറ്ററാണ്. നിലവില്‍ 113.59 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇതോടെ ജല ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നത്. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.

അതേസമയം കാഞ്ഞിരപ്പുഴ, മംഗലം, കുണ്ടള, പാംബ്ല ഡാമുകളും തുറന്നു. നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം വൈകിട്ട് തുറക്കും. ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക് മീറ്റര്‍ ജലം പുറത്ത് വിടുമെന്നാണ് അറിയിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...