തിരുവനന്തപുരം വിമാനത്താവളം : റണ്‍വേ വികസനത്തിന് ഡിജിസിഎയുടെ അന്ത്യശാസനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളത്തിലെ റണ്‍വേ വികസനത്തിന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് ഡിജിസിഎയുടെ അന്ത്യശാസനം. റണ്‍വേ വികസനത്തിന് സംസ്ഥാനം സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിസിഎ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ വിമാനത്താവളത്തിന്‍റെ വികസനം സാധ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിപരീതഫലമാണ് സംഭവിക്കുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെയാണ് ഡിജിസിഎ റണ്‍വേ വികസനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിന് ഇളവ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രനിര്‍ദേശം പാലിക്കാതെ സാധ്യമല്ലെന്ന് അന്ത്യശാസനം നല്‍കിയിരിക്കുന്നു.

വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ തുക നല്‍കുമെങ്കിലും സ്ഥലം സര്‍ക്കാര്‍ കൈമാറേണ്ടത് എയര്‍പോര്‍ട്ട് അതോറിറ്റിക്കാണെന്നും തങ്ങള്‍ക്ക് അതില്‍ റോള്‍ ഇല്ല എന്നുമാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. പുതിയ വിവാദങ്ങളില്‍ ഉലഞ്ഞുനില്‍ക്കുന്ന അദാനിക്ക് റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ ഇനി രണ്ടു തവണ ആലോചിക്കും. എന്നാല്‍ കേന്ദ്രനിര്‍ദേശം അനുസരിച്ച റണ്‍വേ വികസിപ്പിക്കുന്നില്ലെങ്കില്‍ വലിയ വിമാനങ്ങങ്ങള്‍ക്ക് തിരുവന്തപുരത്തേക്ക് ഡിജിസിഎ അനുമതി നിഷേധിച്ചേക്കുമെന്നത് മാത്രമായി ഇതിന്‍റെ അനന്തരഫലം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...