സിഐയ്ക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടായേക്കും ; സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തീരുവനന്തപുരം : ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയനായ സിഐയ്ക്കെതിരെ നടപടി ഉടനെന്ന് സൂചന. സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടി. ഇന്ന് തന്നെ സമർപ്പിക്കണമെന്ന് എറണാകുളം ഡിഐജിക്ക് അദ്ദേഹം നിർദ്ദേശം നൽകി. അതിനിടെ പോലീസ് വീഴ്ചയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഡി.വൈ.എസ്.പി എസ്.പിക്ക് കൈമാറി. പ്രതിഷേധം കടുത്ത സാഹചര്യത്തിൽ സിഐയ്ക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടായേക്കും.

അതേസമയം സിഐയെ ആലുവ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് റൂറല്‍ എസ്.പി അറിയിച്ചു. മോഫിയയുടെ ആത്മഹത്യ അന്വേഷിക്കുന്നത് സിഐ അല്ല ഡി.വൈ.എസ്.പി യാണെന്നും അദ്ദേഹം അറിയിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും സ്റ്റേഷനിലെത്തിച്ചത് അന്വേഷണത്തിനായെന്നും എസ്.പി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...