ധർമ്മടത്ത് മത്സരിക്കാൻ കെ. സുധാകരനുമേല്‍ സമ്മര്‍ദം

For full experience, Download our mobile application:
Get it on Google Play

ധര്‍മടo : ധർമ്മടത്ത് മത്സരിക്കാന്‍ കെ. സുധാകരനുമേല്‍ സമ്മര്‍ദം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ശ്രമം. സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. കരുത്തനായ സ്ഥാനാര്‍ഥി ധര്‍മടത്തു വരണമെന്നാണ് ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയോടു മുഖാമുഖം പൊരുതാന്‍ കെല്‍പുള്ള സ്ഥാനാര്‍ഥിയെ ആണ് പാര്‍ട്ടി തേടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സമ്മര്‍ദവുമായി പ്രാദേശിക നേതാക്കളും രംഗത്തെത്തി. ധര്‍മ്മടത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കെ. സുധാകരനെ കാണാനെത്തി. സ്ഥാനാര്‍ഥിയാകണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...