മല്ലപ്പള്ളി : മല്ലപ്പള്ളി കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൃദ്ധ ജനങ്ങൾക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് 10 വർഷം മുമ്പ് നിർമ്മിച്ച പകൽ വീട് തുറന്നുകൊടുക്കാത്തതു മൂലം കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് ആരോപിച്ച് കുന്നന്താനം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ വീടിനു മുമ്പിൽ ധർണ നടത്തി. വികസനഫണ്ട് ദുർവിനയോഗം ചെയ്യുന്ന പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ പ്രതിഷേധിച്ചു. ഡി സി സി മെമ്പർ സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യഷത വഹിച്ചു. സി പി ഓമനകുമാരി, മാലതി സുരേന്ദ്രൻ, ധന്യമോൾ, ലാലി, വി. ടി. ഷാജി രാമചന്ദ്രൻ കാലായിൽ, സുനിൽ ആഞ്ഞിലിത്താനം, ദീപു തെക്കേമുറി, സാജൻ പോൾ , തമ്പി പല്ലാട്ട്, വർഗീസ് മാത്യു കുന്നന്താനം, പുരുഷോത്തമൻ പിള്ള, വിഷ്ണു എസ്. നാഥ് , അലക്‌സ് പള്ളിക്കപറമ്പിൽ, പി. കെ. രാജേന്ദ്രൻ, സുജി ഫിലിപ്പ്, റജി ഇഞ്ചക്കാടൻ എന്നിവർ പ്രസംഗിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























