റാന്നി: കേന്ദ്ര സർക്കാറിന്റെ തെറ്റായ ഔഷധ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി- പെരുമ്പുഴയിൽ പ്രതിഷേധ ധർണ്ണ നടത്തി.
മേഖലാ പ്രസിഡന്റ് ഉഷാ കെ. പുതുമന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയൻ ചിറ്റാർ, സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലിൽ, വി.എം പ്രകാശ്, സോമനാഥൻ , ബൻസി സഖറിയ, ഗോപകുമാർ കാട്ടൂർ , പി.എന്‍.വി ധരൻ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാറിന്റെ തെറ്റായ ഔഷധ നയം പിൻവലിക്കണം ; പ്രതിഷേധ ധർണ്ണ നടത്തി
RECENT NEWS
Advertisment