ദുർഗ് എക്സ് പ്രസ് ട്രെയിനിൽ തീപിടുത്തം ; ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

ഉധംപുർ : ദുർഗ് എക്സ് പ്രസ് ട്രെയിനിൽ തീപിടുത്തം. മധ്യപ്രദേശിലെ മൊറേനയിൽ വെച്ചാണ് ട്രെയിനിന്റെ A 1, A2 കോച്ചുകളിൽ തീപിടിച്ചത്. അളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിച്ച ഉടൻ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതാണ് വലിയ അപകടം ഒഴിവാകാൻ കാരണം.

ഉച്ചയോടു കൂടിയായിരുന്നു തീപിടുത്തം. മുൻ ഭാഗത്തുള്ള ബോഗികൾ നീക്കം ചെയ്ത് തീയണക്കുകയായിരുന്നു.  കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകു എന്നും അധികൃതർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

0
കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11ന് ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ...

തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ...

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം. ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്....