പ്രമേഹത്തെ കരുതലോടെ ചെറുക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രമേഹം പൂർണമായും ചികിത്സിച്ചു മാറ്റാന്‍ നമുക്കാകുമോ ഒരുപരിധിവരെ സാധിക്കും എന്നുതന്നെ പറയാം. പ്രമേഹം തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷമേ ആയിട്ടുള്ളു കുടവയറും അമിതവണ്ണവുമുള്ള ആളാണെങ്കിൽ ശരീരഭാരം പത്തു ശതമാനമോ അതിലധികമോ കുറയ്ക്കാൻ സാധിച്ചാൽ ഡയബറ്റിസ് തൽക്കാലത്തേക്ക് അപ്രത്യക്ഷമാക്കാം(റെമിഷൻ).

പ്രമേഹം പ്രാരംഭ ദശയിലുള്ളവർ ആദ്യമേതന്നെ ശരിയായ ചികിത്സ സ്വീകരിച്ചാൽ 99 ശതമാനം വരെയും റെമിഷനിലേക്കു പോകാം. പക്ഷേ ഈ പോയ പ്രമേഹം തിരിച്ചു വരാതിരിക്കാൻ നമ്മൾ അത്രയും ആത്മാർഥമായി ശ്രമിച്ചാൽ മാത്രമേ നടക്കൂ. പ്രമേഹ ബാധിതനായി ഏഴു വർഷമോ അതിലധികമോ ആയിട്ടുണ്ടെങ്കിൽ കൂടെ വൃക്കയിലോ ഹൃദയത്തിലോ ഒക്കെ രോഗങ്ങൾ ബാധിച്ചു കഴിഞ്ഞാണെങ്കിൽ റെമിഷൻ സാധ്യമല്ലെന്നു മാത്രമല്ല ഒരുപക്ഷേ അതിനുവേണ്ടി ശ്രമിക്കുന്നതും അപകടകരമായേക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...