ദിലീപ് കേസില്‍ നെയ്യാറ്റിക്കര ബിഷപ്പിന് ബന്ധമില്ലെന്ന് രൂപത

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നെയ്യാറ്റിക്കര ബിഷപ്പിന് ബന്ധമില്ലെന്ന് നെയ്യാറ്റിന്‍കര രൂപത. ആത്മീയ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണമാണിതെന്നും ഇതുമായി വരുന്ന വാര്‍ത്തകള്‍ അഭ്യുഹം പരത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നെയ്യാറ്റിന്‍കര രൂപത ആരോപിച്ചു. ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്നും രൂപത പറഞ്ഞു.

ബാലചന്ദ്രകുമാറിന് തന്നോട് മുന്‍വൈരാഗ്യമുള്ളതായി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂമൂലത്തില്‍ ആരോപിക്കുന്നു. തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പല തവണ പണം ആവശ്യപ്പെട്ടതായും പണം നല്‍കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാനെന്ന പേരില്‍ 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ തന്നോട് വാങ്ങിയെന്നാണ് ദിലീപ് പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...