Monday, June 3, 2024 9:50 am

ദിനേശ് ​ഗുണവർധനെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊളംബോ:  ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ദിനേശ് ​ഗുണവർധനെ തെരഞ്ഞെടുക്കപ്പെട്ടു.  കൊളംബോയിലെ റോസ് റോഡിൽ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ ഇന്നു രാവിലെ അദ്ദേഹം സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു.  പ്രസിഡന്റ് റനിൽ വിക്രമസിം​ഗെയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളി – തിരുവല്ല റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി...

ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ

0
ആലപ്പുഴ: പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത നാല് പേർ അറസ്റ്റിലായി....

വാളക്കോട് എൽ.പി സ്കൂളും പരിസരവും സേവാഭാരതി പള്ളിക്കലിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ചു

0
അടൂർ : സ്കൂൾ പ്രവേശനോത്സവത്തിന്‍റെ മുന്നൊടിയായി പെരിങ്ങനാട് വടക്ക്, വാളക്കോട് എൽ.പി...

പണി തീർന്ന് അരമണിക്കൂർ ; കണ്ണൂരിൽ പുതിയ റോഡ് മലവെള്ളം കൊണ്ടുപോയി

0
കണ്ണൂർ: പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച് പോയെന്ന്...