അലി അക്ബര്‍ അല്ല ഇനി രാമസിംഹന്‍ ; മതം മാറി സംവിധായകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിനിമ സംവിധായകന്‍ അലി അക്ബറും കുടുംബവും ഹിന്ദു ധര്‍മ്മം പാതയിലേക്ക്. ഇന്നു നടന്ന പ്രത്യേക ചടങ്ങിലാണ് അദേഹവും ഭാര്യയും ഇസ്ലാം മതം ഉപേക്ഷിച്ച്‌ ഹൈന്ദവ ധര്‍മ്മം സ്വീകരിച്ചത്. പുതിയ പേര് രാമസിംഹന്‍ എന്നാണ്. കഴിഞ്ഞ മാസമാണ് താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നുവെന്ന് ആദേഹം വെളുപ്പെടുത്തിയത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് ചിരി സ്‌മൈലികളുമായി എത്തിയ ഒരു വിഭാഗം മതക്കാര്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നതെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നു. ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിച്ച്‌ ഭരണം പിടിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. താനും കുടുംബവും ഒരു മതത്തിലും ഇല്ലെന്നും ഇനി മുതല്‍ സനാതന ധര്‍മ്മം പിന്തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...